ഞങ്ങളുടെ പങ്കാളികൾ (Partners)

കേരളത്തിലെ മികച്ച ഹോം-കെയർ നെറ്റ്‌വർക്കിന്റെ ഭാഗമാകാം. പ്രവാസികളുടെ നാട്ടിലുള്ള വീടുകളും മാതാപിതാക്കളെയും സംരക്ഷിക്കുന്ന വിശ്വസ്തമായ സംവിധാനമാണ് HomQit.

Partner with HomQit

Join Kerala's leading home-care network. HomQit is a trusted ecosystem protecting the homes and parents of NRIs.

നാട്ടിൽ തന്നെ ജോലിസ്വന്തം പഞ്ചായത്തിലോ പരിസരത്തോ ജോലി ചെയ്യാം.
Work LocallyWork within your own panchayat or neighborhood.
കൂടുതൽ വരുമാനംനിങ്ങളുടെ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാം.
Higher IncomeReach more customers and grow your earnings.
കൃത്യമായ പേയ്‌മെന്റ്അർഹമായ മൂല്യവും കൃത്യസമയത്തുള്ള പേയ്‌മെന്റും.
Timely PaymentEnsured fair value and punctual payments.

Who can Join?

Medical Partners

ഡോക്ടർമാർ, വീട്ടിലെത്തി പരിശോധന നടത്തുന്നവർ, ഓൺലൈൻ കൺസൾട്ടേഷൻ നൽകുന്നവർ.

Medical Partners

Doctors, home-visit physicians, and online consultation experts.

Care Partners

നേഴ്‌സിംഗ് പൂർത്തിയാക്കിയവർ, ഹോം നേഴ്‌സിംഗ് അല്ലെങ്കിൽ കെയർടേക്കർ പ്രൊഫഷണലുകൾ.

Care Partners

Nursing graduates, experienced home nurses, and professional caregivers.

Tech Partners

ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, എസി / ഹോം അപ്ലയൻസ് മെക്കാനിക്കുകൾ, സിസിടിവി ഇൻസ്റ്റാളറുകൾ.

Tech Partners

Electricians, plumbers, AC technicians, and CCTV installers.

Grooming Partners

ഹെയർ ഡ്രെസ്സർമാർ, ബ്യൂട്ടിഷ്യൻമാർ, ഹോം സലൂൺ സേവനങ്ങൾ നൽകുന്നവർ.

Grooming Partners

Hairdressers, beauticians, and home salon service providers.

Hygiene Partners

വീട് വൃത്തിയാക്കുന്നവർ, ഗാർഡനിംഗ്, ലൗണ്ടറി, വെഹിക്കിൾ വാഷിംഗ് സേവനങ്ങൾ.

Hygiene Partners

Home cleaning, gardening, laundry, and vehicle washing services.

Digital Tutors

മൊബൈൽ, ഗൂഗിൾ പേ തുടങ്ങിയവ ഉപയോഗിക്കാൻ പഠിപ്പിക്കുന്നവർ.

Digital Tutors

Tech tutors teaching mobile usage, online payments, and digital tools.

നിങ്ങളുടെ ബിസിനസ്സ് വളർത്താൻ തയ്യാറാണോ?

താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് വഴി നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരൂ.

Ready to grow your business?

Send us your details via the WhatsApp link below to get started.

Chat with Partner Support